Question:

സെക്ഷൻ 300 ൽ പറയുന്ന exceptions ൽ ഉൾപ്പെടുന്നത് ഏത് ?

Aപെട്ടെന്ന് ഉണ്ടാകുന്ന provocation നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോൾ ചെയ്യുന്ന കൊലപാതകങ്ങൾ

Bസ്വയരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന കൊലപാതകങ്ങൾ

Cസിവിൽ പോലീസ് ഓഫീസർമാർ ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യുന്ന കൊലപാതകങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

സെക്ഷൻ 300 ൽ പറയുന്ന exceptions ൽ ഉൾപ്പെടുന്നത് : പെട്ടെന്ന് ഉണ്ടാകുന്ന provocation നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോൾ ചെയ്യുന്ന കൊലപാതകങ്ങൾ സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന കൊലപാതകങ്ങൾ സിവിൽ പോലീസ് ഓഫീസർമാർ ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യുന്ന കൊലപാതകങ്ങൾ


Related Questions:

എത്ര വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്?

പ്രായപൂർത്തിയാകാത്ത വ്യക്തിയെ Trafficking നടത്തിയതിന് ഒരു പ്രാവശ്യം ശിക്ഷ ലഭിച്ച വ്യക്തി വീണ്ടും ഇതേ തെറ്റ് ആവർത്തിക്കുകയാണെങ്കിൽ അയാൾക്ക് ലഭിക്കുന്ന ശിക്ഷ എന്ത്?

കൂട്ടായ കവർച്ചാശ്രമം(Dacoity)നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ?

Wrongful confinement നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?