പ്രഥമ ശുശ്രുഷയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ശരിയല്ലാത്തത് ഏതാണ് ?
- പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്
- പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഉരുകിപ്പിടിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യരുത്
- പൊള്ളലേറ്റ ഭാഗം ലഭ്യമായ തുണി ഉപയോഗിച്ച് കെട്ടി വയ്ക്കണം
Ai, ii
Bഎല്ലാം
Ciii മാത്രം
Dii മാത്രം