Question:

താഴെ പറയുന്നവയില്‍ കേരളത്തിന്‍റെ സാംസ്കാരിക ഗാനമേത്?

Aകേരളം; കേരളം;കേളികെട്ട് ഉണരുന്ന

Bജയജയകോമള കേരള ധരണി

Cവരിക വരിക സഹചരേ

Dശ്യാമസുന്ദര കേര കേദര ഭൂമി

Answer:

B. ജയജയകോമള കേരള ധരണി

Explanation:

  • കേരളത്തിന്റെ സാംസ്‌കാരികഗാനമാണ് 'ജയജയ കോമള കേരള ധരണി' എന്നു തുടങ്ങുന്ന ഗാനം.
  • ബോധേശ്വരനാണ് ഈ ഗാനത്തിന്റെ രചയിതാവ്.
  • 1938-ലാണ് അദ്ദേഹം ഈ ഗാനം രചിച്ചത് 
  • 2014-ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്

Related Questions:

കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ജനമൈത്രി ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?

How many districts in Kerala have sea coast ?

കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം ?

Kerala official language Oath in Malayalam was written by?

ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിനാണ് ആദ്യമായി ഐഎസ്ഒ അംഗീകാരം ലഭിച്ചത് ?