Question:
ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?
Aഎലിപ്പനി.
Bഡിഫ്ത്‌തീരിയ
Cക്ഷയം
Dഹെപ്പറ്റെറ്റിസ്
Answer:
D. ഹെപ്പറ്റെറ്റിസ്
Explanation:
ഹെപ്പറ്റൈറ്റിസ്
കരളിന് സംഭവിക്കുന്ന കോശജ്വലന അവസ്ഥ (Inflammatory condition) യാണ് ഹെപ്പറ്റൈറ്റിസ്
വൈറൽ അണുബാധയാലാണ് പ്രാഥമികമായി ഈ അവസ്ഥ ഉണ്ടാകുന്നത്
സ്വയം രോഗപ്രതിരോധ രോഗങ്ങൾ, ചില വിഷവസ്തുക്കളുടെ ഉപഭോഗം എന്നിവയും കാരണമാകാറുണ്ട്
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് പ്രാഥമികമായി ഈ വൈറസിന്റെ വകഭേദങ്ങൾ