Question:

താഴെ പറയുന്നവയിൽ ഹിമാലയൻ നദികളുടെ സവിശേഷതയല്ലാത്തതേത് ?

Aഹിമാലയ പർവ്വതനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു

Bഅതിവിസ്തൃതമായ വൃഷ്‌ടിപ്രദേശം

Cകുറഞ്ഞ ജലസേചനശേഷി

Dസമതല പ്രദേശങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത കൂടുതൽ

Answer:

C. കുറഞ്ഞ ജലസേചനശേഷി


Related Questions:

മിസോ,ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?

തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം ഏത് ?

താഴെ പറയുന്നവയിൽ ഇന്ത്യയുടെ കാലാവസ്ഥയെ ബാധിക്കാത്ത ഘടകമേത് ?

താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയേത് ?