Question:
താഴെ പറയുന്നവയിൽ ടാങ്സ്റ്റണിന്റെ സവിശേഷത അല്ലാത്തതേത് ?
Aഉയർന്ന റസിസ്റ്റിവിറ്റി
Bതാഴ്ന്ന ദ്രവണാങ്കം
Cനേർത്ത കമ്പികളാക്കാൻ കഴിയുന്നു
Dചുട്ടുപഴുത്ത് ധവളപ്രകാശം പുറത്തുവിടുന്നു
Answer:
B. താഴ്ന്ന ദ്രവണാങ്കം
Explanation:
- ഉയർന്ന ദ്രവണാങ്കവും ഉയർന്ന പ്രതിരോധശേഷിയുമുള്ള ഒരു ലോഹമാണ് ടങ്സ്റ്റൺ, അയതിനാൽ ഉയർന്ന താപനിലയിൽ ഇത് എളുപ്പത്തിൽ കത്തുകയോ ഉരുകുകയോ ചെയ്യില്ല.
- കൂടാതെ ഇവയെ നേർത്ത കമ്പികൾ ആക്കാനും ചുട്ടു പഴുത്തു കഴിഞ്ഞാൽ ധവളപ്രകാശം പുറത്തു വിടാനും കഴിയും ഈ സവിശേഷതകൾ കൊണ്ടുതന്നെ ഇവയെ ബൾബിന്റെ ഫിലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു