Question:

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത് ?

Aഹിന്ദി

Bഒഡിയ

Cമലയാളം

Dതമിഴ്

Answer:

A. ഹിന്ദി

Explanation:

  • ഇന്ത്യയിലെ 11 ക്ലാസിക്കൽ ഭാഷകൾ താഴെപ്പറയുന്നവയാണ് -തമിഴ്,സംസ്‌കൃതം ,കന്നഡ ,തെലുങ്ക് ,മലയാളം ,ഒഡിയ, ആസാമീസ്, പാലി, ബംഗാളി, മറാഠി, പ്രാകൃത് 


Related Questions:

വിവിധ പ്രായക്കാരെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് ആകെ ജനസംഖ്യയിൽ താരതമ്യം ചെയ്യുന്നതിന് എന്ത് പറയുന്നു ?

ബീഹാറിലെ സിദ്രി ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ്?

ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമമായ പോച്ചംപള്ളി ഏത് സംസ്ഥാനത്താണ് ?

The literacy rate of India is:

The history of evolution of public administration is divided into :