Question:
താഴെ പറയുന്നവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത് ?
Aഉബുണ്ടു
Bലിനക്സ്
Cവിൻഡോസ്
Dആൻഡ്രോയ്ഡ്
Answer:
D. ആൻഡ്രോയ്ഡ്
Explanation:
ഓപ്പറേറ്റിംഗ് സിസ്റ്റം
- ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം ലോഡ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകളാണ് ഓപ്പറേറ്റിങ് സിസ്റ്റം
- ഒരു കമ്പ്യൂട്ടറിൻറെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് ഓപ്പറേറ്റിങ് സിസ്റ്റം ആണ്
- ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം - വിൻഡോസ് ( മൈക്രോസോഫ്റ്റ് )
- ആൻഡ്രോയിഡ് ഒരു മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇത് വികസിപ്പിച്ചത് ഗൂഗിൾ ആണ്
- ആവശ്യത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ - സ്വതന്ത്ര സോഫ്റ്റ്‌വെയർ ( ഉദാ ;- ലിനക്സ് )