Question:

താഴെ പറയുന്നവയിൽ ഭരണഘടന സ്ഥാപനമല്ലാത്തത് ഏത് ?

Aദേശീയ പട്ടികജാതി കമ്മീഷൻ

Bദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

Cധനകാര്യ കമ്മീഷൻ

Dദേശീയ മനുഷ്യാവകാശ കമ്മീഷൻ

Answer:

D. ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി ആണ് 

  • സ്ഥാപിതമായത് -1993 ഒക്ടോബർ 12 

  • ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂ ഡൽഹി )

  • ആദ്യ ചെയർമാൻ -ജസ്റ്റിസ് രംഗനാഥ മിശ്ര 

  • ചെയർമാൻ ആയ ആദ്യ മലയാളി -ജസ്റ്റിസ് കെ . ജി . ബാലകൃഷ്ണൻ 

  • ചെയർമാനെ കൂടാതെ അഞ്ച്സ്ഥിരാംഗങ്ങൾ ഉണ്ട് 

  • അംഗങ്ങളുടെ കാലാവധി -3വർഷം അല്ലെങ്കിൽ 70 വയസ്സ് 

  • അംഗങ്ങളെ നിയമിക്കുന്നതും നീക്കം ച്ചെയുന്നതും രാഷ്ട്രപതി ആണ് 

  • നിലവിലെ ചെയർമാൻ -ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ


Related Questions:

താഴെ കൊടുത്തവയിൽ NITI AAYOG ലെ പ്രത്യേക ക്ഷണിതാവ് ആരാണ് ?

സ്വതന്ത്ര ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്ന വർഷം ?

നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ്‌ ആക്‌ട്‌ നിലവിൽ വന്ന വർഷം ഏത് ?

ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?

Central Vigilance Commission (CVC) was established on the basis of recommendations by?