Question:
താഴെ പറയുന്നവയിൽ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ തുടക്കത്തിന് കരണമല്ലാത്ത ഘടകം ഏതാണ്
Aപൊതുമേഖലാ സ്ഥാപനങ്ങളുടെ മോശം പ്രകടനം
Bവിദേശനാണ്യ ശേഖരത്തിൽ ഇടിവ്
Cവർദ്ധിച്ചുവരുന്ന ധനക്കമ്മി
Dജനസംഖ്യയുടെ ഉയർന്ന വളർച്ചാ നിരക്ക്
Answer:
D. ജനസംഖ്യയുടെ ഉയർന്ന വളർച്ചാ നിരക്ക്
Explanation:
- ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളി ലൊന്നാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ
- നിലവിലുള്ള പല നയങ്ങൾക്കും തീരുമാനങ്ങൾക്കും നട്ടെല്ലായി വർത്തിക്കുന്ന വർഷമാണ് 1991 .
- 1991 ലെ നരസിംഹറാവു സർക്കാരിന്റെ കാലത്താണ് വിദേശ കടം മൂലം ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്