Question:

മറ്റൊരു പ്രദേശത്തു താമസിക്കാൻ ആളുകളെ അവിടെ നിന്നും മാറിപോകുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്?

Aതൊഴിലില്ലായ്മ

Bഅനുയോജ്യമല്ലാത്ത കാലാവസ്ഥ

Cമെച്ചപ്പെട്ട ജീവിത സാഹചര്യം

Dപ്രകൃതി ദുരന്തം

Answer:

C. മെച്ചപ്പെട്ട ജീവിത സാഹചര്യം

Explanation:

ഒരു പ്രദേശത്ത് താമസിക്കാൻ ആളുകളെ അവിടെ നിന്നും മാറി പോകുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്

  • push factors

Related Questions:

ഒരു പ്രദേശത്ത് താമസിക്കുവാൻ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്

'അഡ്മിനിസ്ട്രേഷൻ' എന്ന പദം ഉത്ഭവിച്ചത് ലാറ്റിൻ ഭാഷയിൽ നിന്നാണ് ; ലാറ്റിൻ ഭാഷയിൽ എന്താണ് ഈ പദത്തിൻറെ അർത്ഥം ?

TRYSEM പദ്ധതിയിൽ എത്ര ശതമാനം വനിതകൾ ആയിരിക്കണം ?

TRYSEM പദ്ധതിയിൽ എത്ര ശതമാനം SC/ST വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കണം ?

"യുക്തിസഹമായ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള വ്യക്തികളുടേയും വസ്തുക്കളുടേയും ക്രമീകരണമാണ് പൊതുഭരണം " എന്ന് പറഞ്ഞതാര് ?