Question:

താഴെ കൊടുത്തവയിൽ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളിൽ ഉൾപ്പെടാത്തത് ഏതാണ് ?

Aവൈറ്റമിൻ എ

Bവൈറ്റമിൻ ഡി

Cവൈറ്റമിൻ കെ

Dവൈറ്റമിൻ ബി

Answer:

D. വൈറ്റമിൻ ബി


Related Questions:

കുട്ടികളിലെ എല്ലുകളെ ദുർബ്ബലപ്പെടുത്തുന്ന റിക്കറ്റ്സ് എന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നത് ശരീരത്തിൽ .............................. കുറയുന്നത് മൂലമാണ്.

കൊഴുപ്പിൽ ലായിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ ?

പാകം ചെയ്ത് കഴിക്കുന്ന ആഹാരത്തിൽ നിന്ന് ലഭിക്കാത്ത ജീവകം താഴെ പറയുന്നവയിൽ ഏതാണ് ?

ഗാമാ ടോക്കോഫൊറോൾ (Gamma tocopherol) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?

ജീവകം ബി 12 ൻ്റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം ഏത് ?