Question:
താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത് ?
Aഭക്ഷണത്തെ ചെറിയ തന്മാത്രകളായി മാറ്റുക
Bപോഷകങ്ങൾ രക്തചംക്രമണത്തിലേക്ക് ആഗിരണം ചെയ്യുക
Cശരീരതാപനില നിയന്ദ്രിക്കുക
Dശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക
Answer:
C. ശരീരതാപനില നിയന്ദ്രിക്കുക
Explanation:
മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം: ഭക്ഷണത്തെ ചെറിയ തന്മാത്രകളായി മാറ്റുക പോഷകങ്ങൾ രക്തചംക്രമണത്തിലേക്ക് ആഗിരണം ചെയ്യുക ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക