Question:

താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തതേത് ?

Aചൂഷണത്തിനെതിരെയുള്ള അവകാശം

Bഅറസ്റ്റ് ചെയ്യപ്പെടാതിരിക്കാനുള്ള അവകാശം

Cസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Answer:

B. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനുള്ള അവകാശം

Explanation:

  • സമത്വത്തിനുള്ള അവകാശം 
  • സ്വാതന്ത്ര്യത്തിനുള്ള അവകാശം 
  • ചൂഷണത്തിനെതിരായ അവകാശം 
  • മതസ്വാതത്ര്യത്തിനുള്ള അവകാശം 
  • സാംസ്കാരികവും വിദ്യഭ്യാസപരവുമായ അവകാശം 
  • ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം 

Related Questions:

നിർദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?

തൊട്ടുകൂടായ്മ നിരോധന നിയമം നിലവിൽ വന്ന വർഷം

ഭരണഘടനയുടെ ആമുഖത്തിലേക്ക് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ഏത് ഭേദഗതിയിലൂടെയാണ് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?

ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?