Question:

താഴെ പറയുന്നവയിൽ മൗലികാവകാശമല്ലാത്തത് ഏത് ?

Aസമത്വത്തിനുള്ള അവകാശം

Bമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cചൂഷണത്തിനെതിരെയുള്ള അവകാശം

Dവോട്ടവകാശം

Answer:

D. വോട്ടവകാശം

Explanation:

  • മൗലിക അവകാശങ്ങളുടെ ശില്പി -സർദാർ വല്ലഭായി പട്ടേൽ 
  • മൗലിക അവകാശങ്ങളുടെ സംരക്ഷകൻ -സുപ്രീം കോർട്ട്  

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ - ഇല്ലാതാക്കിയിരിക്കുന്നത് ?

ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം ?

ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മൗലികാവകാശം താഴെ പറയുന്നതിൽ ഏതാണ് ?

ബാല വേല നിരോധിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ?

ഭരണഘടനയിലെ ആർട്ടിക്കിൾ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?