Question:
താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?
Aസ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം
Bസ്വാതന്ത്ര്യത്തിനുള്ള അവകാശം .
Cചൂഷണത്തിനെതിരെയുള്ള അവകാശം
Dമത സ്വാതന്ത്ര്യത്തിനുള്ള അവകാശം
Answer:
A. സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം
Explanation:
- സ്വത്ത് സമ്പാദിക്കാൻ ഉള്ള അവകാശം ഇപ്പോൾ ഒരു നിയമ അവകാശമാണ്
- അനുച്ഛേദം 300 A ൽ ഉൾപ്പെടുത്തിയിരിക്കുന്നു