Question:

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

Aസമത്വത്തിനുള്ള അവകാശം

Bസ്വത്ത് സമ്പാദിക്കാനുള്ള അവകാശം

Cസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dചൂഷണത്തിനെതിരായുള്ള അവകാശം

Answer:

B. സ്വത്ത് സമ്പാദിക്കാനുള്ള അവകാശം

Explanation:

  • ജനാധിപത്യത്തിന്റെ വിജയത്തിനും പൗരന്മാരുടെ സമ്പൂർണ വികാസത്തിനും വേണ്ടി ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ആണ്‌ മൗലിക അവകാശങ്ങൾ
  • സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി -മൊറാജി ദേശായി 

Related Questions:

താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 താഴെപ്പറയുന്നവയിൽ ഏത് അവകാശമാണ് ഉൾക്കൊള്ളുന്നത്?

സ്വകാര്യത മൗലികാവകാശങ്ങളിൽ കൂടി ചേർക്കാൻ കാരണമായ സുപ്രധാനമായ കേസ് ഏതാണ് ?

മൗലികാവകാശ ന്യൂനപക്ഷ കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?

Right to Education comes under the Act