ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഹരിതഗൃഹവാതകം അല്ലാത്തതേത്?Aകാർബൺ ഡൈ ഓക്സൈഡ്Bനൈട്രജൻCമീഥേൻDക്ലോറോ ഫ്ലൂറോ കാർബൺAnswer: B. നൈട്രജൻRead Explanation:പ്രധാനപ്പെട്ട ഹരിതഗൃഹവാതകങ്ങൾ - മീതെയ്ൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ, കാർബൺഡയോക്സൈഡ്Open explanation in App