ഓസോൺ, മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ്, ജലബാഷ്പം, ക്ലോറോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയ അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വാതകങ്ങളെ ഹരിതഗൃഹ വാതകങ്ങൾ എന്ന് വിളിക്കുന്നു.
ആഗോള താപനം:
ഹരിതഗൃഹ വാതകങ്ങൾ, ചൂട് ആഗിരണം ചെയ്യുകയും, അതുവഴി അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുന്ന താപത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഈ വാതകങ്ങൾ അന്തരീക്ഷത്തെ ചൂടാക്കുകയും, ആഗോള താപനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.