Question:

ഹരിത ഗൃഹ വാതകങ്ങളിൽ പെടാത്ത ഏതു?

ACO2

Bമീഥേൻ

Cനൈട്രസ് ഓക്‌സൈഡ്

Dനൈട്രജൻ

Answer:

D. നൈട്രജൻ

Explanation:

ഹരിത ഗൃഹ വാതകങ്ങൾക്കുതഹരണം CO2,മീഥേൻ , നൈട്രസ് ഓക്‌സൈഡ്


Related Questions:

ആസിഡ് മഴയ്ക്കു കാരണമാവുന്ന പ്രധാന വാതകം?

താഴെ പറയുന്നവയിൽ കത്താൻ സഹായിക്കുന്ന വാതകം ഏത് ?

അംമ്ല മഴയ്ക്ക് കാരണമാകുന്ന വാതകം?

ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന വാതകം ഏത് ?