Question:
താഴെ തന്നിരിക്കുന്നവയിൽ ഹരിതഗൃഹവാതകങ്ങളിൽ ഉൾപ്പെടാത്ത വാതകം ഏത് ?
Aകാർബൺ ഡൈ ഓക്സൈഡ്
Bഓക്സിജൻ
Cമീഥൈൽ
Dനൈട്രസ് ഓക്സൈഡ്
Answer:
B. ഓക്സിജൻ
Explanation:
പ്രധാനപ്പെട്ട ഹരിതഗൃഹവാതകങ്ങൾ ആണ് കാർബൺ ഡൈ ഓക്സൈഡ്, നൈട്രജന്റെ ഓക്സൈഡുകൾ, ജലബാഷ്പം, സി എഫ് സി, ഹൈഡ്രോകാർബൺസ് എന്നിവ.