Question:
താഴെപ്പറയുന്നവയിൽ സുസ്ഥിര വികസനത്തിന്റെ പ്രധാനഘടകം അല്ലാത്തത് ഏത്
Aകാലാവസ്ഥ വ്യതിയാനം
Bസാമ്പത്തിക വളർച്ച
Cസാമൂഹിക ഉൾപ്പെടുത്തൽ
Dപരിസ്ഥിതി സംരക്ഷണം
Answer:
B. സാമ്പത്തിക വളർച്ച
Explanation:
- ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനം.
- പരിസ്ഥിതി സംരക്ഷണം,സാമൂഹിക ഉൾപ്പെടുത്തൽ (Social Inclusion),കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ സുസ്ഥിര വികസനത്തിൻ്റെ പ്രധാന ഘടകങ്ങളിൽപെടുന്നു.