താഴെ പറയുന്നവയിൽ ജീവിത ശൈലി രോഗമല്ലാത്തത്Aഫാറ്റി ലിവർBഹൃദയാഘാതംCതൊണ്ടമുള്ള്Dഅമിത രക്തസമ്മർദ്ദംAnswer: C. തൊണ്ടമുള്ള്Read Explanation:തൊണ്ടമുള്ള് - കോറിനെബാക്ടീരിയം (Corynebacterium diphtheriae) ഡിഫ്തീരിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത്. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ടതല്ലOpen explanation in App