താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഒരു പ്രധാന വനവിഭാഗം അല്ലാത്തത് ഏതാണ് ?Aഉഷ്ണമേഖലാ മഴക്കാടുകൾBമൊണ്ടെയ്ൻ വനംCടൈഗ വനംDകണ്ടൽക്കാടുകൾAnswer: C. ടൈഗ വനം Read Explanation: ഇന്ത്യൻ വനങ്ങൾ, സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ: ഇന്ത്യൻ വനങ്ങളെ, 5 ആയി തരം തിരിച്ചിരിക്കുന്നു. അവ ചുവടെ നൽകുന്നു:ഉഷ്ണമേഖല നിത്യഹരിത വനങ്ങൾ / ഉഷ്ണമേഖല അർദ്ധ നിത്യ ഹരിത വനങ്ങൾ (Tropical Evergreen and Semi Evergreen Forest)ഉഷ്ണ മേഖല ഇലപൊഴിയും വനങ്ങൾ (Tropical Deciduous Forest)ഉഷ്ണ മേഖല മുൾക്കാടുകൾ (Tropical Thorn Forest)പർവ്വത വനങ്ങൾ (Montane Forest)സമുദ്രതീര വനങ്ങൾ / ചതുപ്പ് വനങ്ങൾ (Littoral and Swamp Forests) Read more in App