താഴെ കൊടുത്തവയിൽ 2022-ലെ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങൾ അല്ലാത്തവ ?Aചെൻ ചെൻBകോങ്ങ് കോങ്ങ്Cലിയാൻ ലിയാൻDമിങ് മിങ്Answer: D. മിങ് മിങ്Read Explanation:2022 സെപ്റ്റംബർ 10 മുതൽ 22 വരെയാണ് ഏഷ്യൻ ഗെയിംസ്. ഹാൻചൗ എന്ന ചൈനയിലെ പൈതൃക നഗരത്തിലാണ് 2020 ഏഷ്യൻ ഗെയിംസ് നടക്കുന്നത്.Open explanation in App