Question:

താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് സ്വീകരിക്കുന്ന മാർഗങ്ങളിൽ പെടാത്തത് ഏത് ?

Aഉരുക്കി വേർതിരിക്കൽ

Bവൈദ്യുതവിശ്ലേഷണ ശുദ്ധീകരണം

Cകാന്തികവിഭജനം

Dസ്വേദനം

Answer:

C. കാന്തികവിഭജനം


Related Questions:

ഇരുമ്പിന്റെ അയിരുകൾ ഏതെല്ലാം ?

വെങ്കലം എന്നതിൻറെ ഘടക ലോഹങ്ങൾ?

സ്വർണത്തിന്റെ അറ്റോമിക് സംഖ്യ എത്ര ?

മഞ്ഞകേക്ക് ഏത് ലോഹത്തിന്റെ അയിരാണ് ?

ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?