Question:

താഴെപ്പറയുന്നവയിൽ പ്ലാസ്മ പ്രോട്ടീൻ അല്ലാത്തത് ഏത്?

Aഗ്ലോബുലിൻ

Bഫൈബ്രിനോജൻ

Cആൽബുമിൻ

Dകെരാറ്റിൻ

Answer:

D. കെരാറ്റിൻ

Explanation:

മുടി, നഖം എന്നിവ നിർമ്മിച്ചിരിക്കുന്ന മാംസമാണ് കെരാറ്റിൻ


Related Questions:

How often can a donor give blood?

ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?

മനുഷ്യ രക്തത്തിൻ്റെ പി എച്ച് മൂല്യം എത്ര ?

ശരീരത്തിലെ ഏറ്റവും വലിയ രക്തധമനി ഏത്

രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തു -