താഴെ പറയുന്നവയിൽ സരോജിനി നായിഡുവിൻ്റെ കവിതാ സമാഹാരം അല്ലാത്തത് ഏത് ?Aദ ഫെതർ ഓഫ് ഡോൺBഗോൾഡൻ ത്രെഷോൾഡ്Cദ ബ്രോക്കൻ വിങ്Dദ ബേർഡ് ഓഫ് ടൈംAnswer: A. ദ ഫെതർ ഓഫ് ഡോൺRead Explanation:സരോജിനി നായിഡുവിൻ്റെ മകൾ പത്മജ നായിഡുവിൻ്റെ കവിതാ സമാഹാരമാണ് 'ദ ഫെതർ ഓഫ് ഡോൺ'Open explanation in App