Question:

കപടഫലങ്ങളിൽ ഉൾപ്പെടാത്ത ഫലം ഏത് ?

  1. ആപ്പിൾ
  2. മാങ്ങ
  3. കശുമാങ്ങ
  4. സഫർജൽ

Aആപ്പിൾ

Bമാങ്ങ

Cകശുമാങ്ങ

Dസഫർജൽ

Answer:

B. മാങ്ങ

Explanation:

കപടഫലങ്ങൾ:

ചില സസ്യങ്ങളിൽ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്ന് ഫലം പോലെയാവുന്നു. ഇവയാണ് കപടഫലങ്ങൾ.


ഉദാഹരണങ്ങൾ:

  • കശുമാങ്ങ - പൂഞെട്ട് വളർന്നത്
  • ആപ്പിൾ, സഫർജൽ - പുഷ്പാസനം വളർന്നത്

Related Questions:

ബാക്ടീരിയ മൂലം സസ്യങ്ങൾക്കുണ്ടാകുന്ന രോഗം ?

undefined

The membrane around the vacuole is known as?

മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷിരീതി ഏത്?

താഴെപ്പറയുന്നവയിൽ ഏതാണ് “കഞ്ചാവ് സാറ്റിവ" എന്ന ചണച്ചെടിയിൽ നിന്ന് ഉരുത്തിരിഞ്ഞ നിയമവിരുദ്ധ മയക്കുമരുന്ന് ?