Question:

ദേശീയ പട്ടികജാതി കമ്മീഷന്റെ ചുമതലകളിൽ ഉൾപ്പെടാത്തത് ഏത്?

Aപട്ടികജാതിക്കാർക്കുള്ള സാമൂഹികവും സാമ്പത്തികവുമായ വികസനം

Bപട്ടികജാതിക്കാരുടെ അവകാശങ്ങൾ അടിച്ചമർത്തുന്നു  എന്ന പരാതികളിൽ  അന്വേഷണം നടത്തുന്നത്

Cപട്ടികജാതിക്കാർക്ക് വേണ്ടി ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പ്രസിഡണ്ടിന് വർഷാ വർഷം കൊടുക്കുന്നത്

Dമേൽപറഞ്ഞവയെല്ലാം കമ്മീഷന്റെ ചുമതലകൾ ആണ്

Answer:

D. മേൽപറഞ്ഞവയെല്ലാം കമ്മീഷന്റെ ചുമതലകൾ ആണ്

Explanation:

ദേശീയ പട്ടികജാതി കമ്മീഷന്റെ ചുമതലകൾ 1. പട്ടികജാതിക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഈ കമ്മീഷന്റെ മേൽനോട്ടത്തിലാണ്. 2. പട്ടികജാതിക്കാരുടെ അവകാശങ്ങൾ അടിച്ചമർത്തുന്നു എന്ന പരാതികളിൽ അന്വേഷണം നടത്തുന്നത് ഈ ഒരു കമ്മീഷൻ ആണ്. 3. പട്ടികജാതിക്കാർക്കുള്ള സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്നു. 4. പട്ടികജാതിക്കാർക്ക് വേണ്ടി ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പ്രസിഡണ്ടിന് വർഷാ വർഷം കൊടുക്കുന്നത് ഈ ഒരു കമ്മീഷന്റെ ചുമതലയാണ്.


Related Questions:

NITI Aayog was formed in India on :

Which one of the following body is not a Constitutional one ?

The 'Punchhi Commission' was constituted by Government of India to address:

പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പഠിച്ച മാധവ് ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പത്തംഗ സമിതിയുടെ അധ്യക്ഷൻ ?

നീതി ആയോഗിന്റെ ചെയർമാൻ :