പെരിയാറിന്റെ പോഷക നദി അല്ലാത്തത് ഏത് ?
Read Explanation:
പെരിയാർ
- കേരളത്തിലെ ഏറ്റവും വലിയ നദിയാണ് പെരിയാർ.
- ഇത് സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു,
- ഏകദേശം 244 കിലോമീറ്റർ (152 മൈൽ) ദൂരമുണ്ട്.
- 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി
- പെരിയാറിന്റെ പ്രധാന പോഷകനദികൾ:
- മുല്ലയാർ
- മുതിരപ്പുഴ
- പെരിഞ്ഞാൻകുട്ടി പുഴ
- പെരുതുറയാർ
- കട്ടപ്പനയാർ
- ചെറുതോണിയാർ
- തൊട്ടിയാര്‍