Question:

ഗംഗാ നദിയുടെ പോഷക നദികളിൽപ്പെടാത്തത്

Aഗോമതി

Bകെൻ

Cകോസി

Dലുഹിത്

Answer:

D. ലുഹിത്

Explanation:

ഗംഗാ നദിയുടെ പോഷകനദികൾ

  • ഇന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദിയാണ് ഗംഗ  
  • വലത് കരയിലെ പോഷകനദികൾ, ഇടത് കര പോഷകനദികൾ എന്നിങ്ങനെ ഗംഗാ നദിയുടെ പോഷകനദികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
  • യമുന,സോൺ,ദാമോദർ എന്നിവയാണ് ഗംഗയുടെ വലതുകരയിലുള്ള പ്രധാന പോഷക നദികൾ.
  • രാംഗംഗ, ഗോമതി, ഗാഘ്ര, ഗന്ധകി, കോസി, മഹാനന്ദ, രപ്തി എന്നിവയാണ് ഗംഗയുടെ ഇടതുകരയിലുള്ള പ്രധാന  പോഷകനദികൾ.

  • ബ്രഹ്മപുത്ര നദിയുടെ പോഷകനദികൾ : ടീസ്റ്റ, മാനസ്, ലുഹിത്, കാമോങ്, ധനുശ്രീ, ദിബാങ്, സുബിൻ സരി

Related Questions:

Who acted as a mediator in Indus Water Treaty?

'ഗംഗ'യുമായി ബന്ധമില്ലാത്തത് ഏത് ?

തുംഗഭദ്ര , മൂസി എന്നിവ ഏത് നദിയുടെ പോഷകനദി ആണ് ?

ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സ്യഷ്ടിക്കുന്ന ഏക നദി ?

'സാങ്പോ ' എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?