Question:
സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത്?
Aയമുന
Bചിനാബ്
Cസത് ലജ്
Dരവി
Answer:
A. യമുന
Explanation:
സിന്ധു നദിയുടെ പോഷകനദികൾ 1 ഝലം 2 ചെനാബ് 3 രാവി 4 ബിയാസ് 5 സത്‌ലജ്
Question:
Aയമുന
Bചിനാബ്
Cസത് ലജ്
Dരവി
Answer:
സിന്ധു നദിയുടെ പോഷകനദികൾ 1 ഝലം 2 ചെനാബ് 3 രാവി 4 ബിയാസ് 5 സത്‌ലജ്
Related Questions:
Following is the list of rivers originating from India and flown to Pakistan. Find out the wrong group