കൽക്കരിയിൽ പെടാത്ത ഇനം ഏത്?Aപീറ്റ്Bഗ്രാഫൈറ്റ്Cലിഗ്നൈറ്റ്Dആന്ധ്രാസൈറ്റ്Answer: B. ഗ്രാഫൈറ്റ്Read Explanation:കാർബണിൻറെ ഒരു രൂപാന്തരമാണ് ഗ്രാഫൈറ്റ്. പെൻസിൽ ലെഡ് ആയി ഉപയോഗിക്കുന്നത് ഗ്രാഫൈറ്റ് ആണ്Open explanation in App