Question:
താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
Aപാർസെക്
Bപ്രകാശവർഷം
Cചന്ദ്രശേഖർ പരിധി
Dഅസ്ട്രോണമിക്കൽ യൂണിറ്റ്
Answer:
C. ചന്ദ്രശേഖർ പരിധി
Explanation:
ഒരു സ്ഥിരതയുള്ള വെള്ളക്കുള്ളൻ നക്ഷത്രത്തിന്റെ പരമാവധി പിണ്ഡമാണ് ചന്ദ്രശേഖർ പരിധി.