App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ളതിൽ ഓക്സിജൻറെ ഉപയോഗങ്ങളിൽ പെടാത്തത് ?

Aജ്വലനത്തിന്

Bറോക്കറ്റ് ഇന്ധനങ്ങളിൽ ഓക്സീകാരിയായി

Cക്രിത്രിമ ശ്വസനത്തിന്

Dബ്ലീച്ചിങ് പൗഡർ നിർമ്മാണത്തിന്

Answer:

D. ബ്ലീച്ചിങ് പൗഡർ നിർമ്മാണത്തിന്

Read Explanation:

• റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന മൂലകം - ദ്രാവക ഓക്സിജൻ • ഓക്സിജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ - അംശികസ്വേദനം • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ • ന്യൂക്ലിയർ റിയക്റ്ററിൽ ഉപയോഗിക്കുന്നത് - ഘനജലം • ഡ്യൂട്ടിരിയം ഓക്‌സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന സംയുക്തമാണ് ഘനജലം


Related Questions:

പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത്?

നൈട്രജൻ വാതകത്തിന്റെ ക്രിട്ടിക്കൽ താപനില ?

അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചതാര് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യത്തെ കൃത്രിമമൂലകം ഏത് ?

ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകം ഏതാണ് ?