താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?Aനിപ്Bഎയ്ഡ്ഡ്Cസാർസ്Dഡിഫ്തീരിയAnswer: D. ഡിഫ്തീരിയRead Explanation:മനുഷ്യന്റെ തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്.Open explanation in App