Question:

ഒരു വൈറസ് രോഗമല്ലാത്തത് ?

Aവസൂരി

Bപോളിയോ

Cമഞ്ഞപ്പിത്തം

Dഡിഫ്തീരിയ

Answer:

D. ഡിഫ്തീരിയ

Explanation:

  • കോറിനെബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് ഡിഫ്തീരിയ
  • തൊണ്ടമുള്ള് എന്നും അറിയപ്പെടുന്നു 
  • ഈ രോഗത്തിനെതിരെ പെൻറാവാലന്റ് വാക്സിനുകളാണ് ഉപയോഗിക്കുന്നത്.

Related Questions:

ബി. സി. ജി. വാക്സിൻ ഏത് രോഗത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ്പാണ് ?

താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാക്കാത്ത അസുഖം ഏതാണ്?

ഇനിപ്പറയുന്നവയിൽ ഏതാണ് ബാക്ടീരിയ രോഗങ്ങൾ ഉൾപ്പെടുന്നത്?

മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു

ഏത് രോഗത്തെയാണ് 'ബ്ലാക്ക് വാട്ടർ ഫീവർ' എന്ന് വിളിക്കുന്നത്