- ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലെ മൂലകങ്ങളുടെ ശൃംഖലയാണ് ക്ഷാര ലോഹങ്ങൾ അഥവാ ആൽക്കലി ലോഹങ്ങൾ.
- വളരെ ക്രീയാശീലമുള്ളവയാണ് (Highly reactive) ഇവ.
ആൽക്കലി ലോഹങ്ങൾ ഇനി പറയുന്നവയാണ് :
- ലിഥിയം (Li)
- സോഡിയം (Na)
- പൊട്ടാസ്യം (K)
- റൂബിഡിയം (Rb)
- സീസിയം (Cs)
- ഫ്രാൻസിയം (Fr)
ചോദ്യത്തിൽ അലുമിനിയം മാത്രം ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പ് 13-ൽ കാണപ്പെടുന്നു, അതിനാൽ ആൽക്കലി ലോഹമായി കണക്കാക്കപ്പെടുന്നില്ല.