Question:

സെക്ഷൻ 375 പ്രകാരം ഒരു കുറ്റം ബലാൽസംഗം ആവാൻ വേണ്ട കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏതു?

Aസ്ത്രീയുടെ അനുവാദം അല്ലാതെയുള്ള ലൈംഗികബന്ധം

Bബലാൽക്കാരമായി സ്ത്രീയെ ഉപദ്രവിക്കുന്നത് ആയിരിക്കണം

Cചതിപ്രയോഗത്തിലൂടെയോ കള്ളത്തരത്തിലൂടെയോ ഉള്ള ലൈംഗിക ബന്ധം

Dപ്രായപൂർത്തിയായ സ്ത്രീയുടെ അനുവാദത്തോടുകൂടി ഉള്ള ലൈംഗിക ബന്ധം

Answer:

D. പ്രായപൂർത്തിയായ സ്ത്രീയുടെ അനുവാദത്തോടുകൂടി ഉള്ള ലൈംഗിക ബന്ധം


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

homicide എന്ന പദം ഏത് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?

ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?

മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?