താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?ACO₂BCFCCമീതെയ്ൻDO₂Answer: D. O₂Read Explanation:പ്രധാനപ്പെട്ട ഹരിതഗൃഹവാതകങ്ങൾ ആണ് കാർബൺ ഡൈ ഓക്സൈഡ്, നൈട്രജന്റെ ഓക്സൈഡുകൾ , ജലബാഷ്പം, സി എഫ് സി, ഹൈഡ്രോകാർബൺസ് എന്നിവOpen explanation in App