App Logo

No.1 PSC Learning App

1M+ Downloads
ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aഎന്ത് ഉൽപ്പാദിപ്പിക്കണം

Bഎപ്പോൾ ഉൽപ്പാദിപ്പിക്കണം

Cഎങ്ങനെ ഉൽപ്പാദിപ്പിക്കണം

Dആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം

Answer:

B. എപ്പോൾ ഉൽപ്പാദിപ്പിക്കണം

Read Explanation:

  • മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും ലഭ്യമാകുന്ന പ്രക്രിയയാണ് -  ഉൽപ്പാദനം 
  • ഭൂമി, മൂലധനം, അസംസ്കൃത വസ്തുക്കൾ മുതലായ ഉൽപാദനോപാധികളുടെ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ സമ്പത്ത് വ്യവസ്ഥയെ മൂന്നായി തിരിച്ചിരിക്കുന്നു :-
    1. മുതലാളിത്ത സമ്പദ്വ്യവസ്ഥ
    2. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ
    3. മിശ്ര സമ്പദ്വ്യവസ്ഥ
  • ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ :-
    1. എന്ത് ഉൽപ്പാദിപ്പിക്കണം ? എത്ര അളവിൽ ?
    2. എങ്ങനെ ഉൽപ്പാദിപ്പിക്കണം ?
    3. ആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം ? 

Related Questions:

ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
എം.എസ്. സ്വാമിനാഥൻ ഏതു ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പായ്തു (Pamlou) എന്ന പ്രാചീന ഉപജീവന കൃഷി നിലനിൽക്കുന്ന സംസ്ഥാനം
കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഒന്നിലധികം കൃഷി ഒരേ സ്ഥലത്ത് ഒരുമിച്ച് നടത്തുന്ന സമ്പ്രദായം അറിയപ്പെടുന്നത്?