Question:
താഴെപ്പറയുന്നതിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?
Aപ്രായപൂർത്തി വോട്ടവകാശം
Bസമത്വം
Cസ്വത്ത് സമ്പാദനം
Dഅഭിപ്രായസ്വാതന്ത്യം
Answer:
C. സ്വത്ത് സമ്പാദനം
Explanation:
ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾപ്പെടുന്നവ
- പ്രായപൂർത്തി വോട്ടവകാശം
- സമത്വം
- അഭിപ്രായസ്വാതന്ത്യം
- സ്വത്ത് സമ്പാദനം ഒരു നിയമാവകാശം ആണ്
- ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൌലികാവകാശങ്ങൾ
- സമത്വത്തിനുള്ള അവകാശം (ആർട്ടിക്കിൾ 14 -18 )
- സ്വാതന്ത്ര്യത്തിനുള്ള അവകാശം ( ആർട്ടിക്കിൾ 19 -22 )
- ചൂഷണത്തിനെതിരെയുള്ള അവകാശം ( ആർട്ടിക്കിൾ 23 -24 )
- മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ( ആർട്ടിക്കിൾ 25 -28 )
- സാംസ്കാരികവും ,വിദ്യാഭ്യാസപരവുമായ അവകാശം ( ആർട്ടിക്കിൾ 29 -30 )
- ഭരണഘടനാ പ്രതിവിധികൾക്കുള്ള അവകാശം ( ആർട്ടിക്കിൾ 32 )