Question:

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനുള്ള അവകാശം എന്ന മൗലിക അവകാശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ആശയങ്ങളിൽ പെടാത്തത് ഏത് ?

1) മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം

2) ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.

3) സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.

4) പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.

Aഒന്നും മൂന്നും

Bഒന്ന് മാത്രം

Cഒന്നും രണ്ടും

Dഒന്നും രണ്ടും നാലും

Answer:

B. ഒന്ന് മാത്രം

Explanation:

  • 14 മുതൽ 18 വരെയുള്ള അനുച്ഛേദങ്ങളിലാണ് സമത്വത്തിനുള്ള അവകാശങ്ങൾ പ്രതിപാദിക്കുന്നത്.
  •  ജാതി, മതം, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ.- അനുച്ഛേദം 15 
  •  സ്ഥാനപ്പേരുകൾ നിർത്തലാക്കൽ.-അനുച്ഛേദം 18 
  • പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പാക്കൽ.-അനുച്ഛേദം 16 
  • മതഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം- അനുച്ഛേദം 30 

Related Questions:

മൗലിക അവകാശങ്ങളിലെ 'അവസരസമത്വം' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?

The landmark case in which the Supreme Court upholds Right to Privacy as a Fundamental Right

താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത് ?

ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?

സൗജന്യവും നിര്ബന്ധിവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എത്ര വയസ്സ് വരെ ഉണ്ട് ?