പ്രതിരോധ സേനയുടെ തീയേറ്റർ കമാൻഡ് ആസ്ഥാനങ്ങൾ നിലവിൽ വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?Aതിരുവനന്തപുരംBജയ്‌പൂർCതൂത്തുക്കുടിDലഖ്‌നൗAnswer: C. തൂത്തുക്കുടിRead Explanation:• നാവികസേനയുടെ നേതൃത്വത്തിലുള്ള മാരിടൈം തീയറ്റർ കമൻഡാണ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത് • വ്യോമസേനയുടെ നേതൃത്വത്തിലാണ് ജയ്‌പൂർ തിയേറ്റർ കമാൻഡ് പ്രവർത്തിക്കുക • കരസേനയുടെ നേതൃത്വത്തിലാണ് ലഖ്‌നൗ തിയറ്റർ കമാൻഡ് പ്രവർത്തിക്കുക • കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ച് ഏകീകൃത പ്രവർത്തനശൈലി രൂപപ്പെടുത്തുകയാണ് 3 കമാൻഡുകളുടെ ലക്ഷ്യംOpen explanation in App