Question:

താഴെ പറയുന്നവയിൽ വിവരാവകാശ നിയമ പ്രകാരം "പൊതുസ്ഥാപനങ്ങൾ" എന്ന നിർവചനത്തിൽ ഉൾപ്പെടാത്തത് ഏത്?

Aപഞ്ചായത്ത്.

Bസർക്കാർ സ്കൂൾ.

C10 കോടിയിലധികം വാർഷിക വരുമാനമുള്ള സ്വകാര്യ സ്ഥാപനം.

Dഗവൺമെന്റിന്റെ ധനസഹായത്തോടുകൂടി പ്രവർത്തിക്കുന്ന വിദൂരപഠനകേന്ദ്രം.

Answer:

C. 10 കോടിയിലധികം വാർഷിക വരുമാനമുള്ള സ്വകാര്യ സ്ഥാപനം.

Explanation:

  •  പൊതുസ്ഥാപനങ്ങൾ ഭരണഘടന അനുസരിച്ച് കേന്ദ്ര, സംസ്ഥാന നിയമനിർമ്മാണ സഭകൾ നിർമ്മിച്ച ഏതെങ്കിലും നിയമമനുസരിച്ചോ ഏതെങ്കിലും സർക്കാർ ഉത്തരവനുസരിച്ച് സ്ഥാപിക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതും സർക്കാർ ധനസഹായം നൽകുന്നതുമായ എല്ലാ സ്ഥാപനങ്ങളും പൊതുസ്ഥാപനം എന്നതിൽ ഉൾപ്പെടുന്നു. 
  • വിവരാവകാശ- രേഖകളും ജോലികളും പരിശോധിക്കുവാനും പകർപ്പുകളും സാമ്പിളുകളും എടുക്കുവാനും ഇലക്ട്രോണിക് മാധ്യമത്തിലുള്ള വിവരങ്ങൾ ശേഖരിക്കുവാനുള്ള അവകാശമാണ് വിവരാവകാശം.

Related Questions:

സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?

സംസ്ഥാന സിവിൽ സർവീസിൽ, ക്ലാസ് I, ക്ലാസ് II ജീവനക്കാർ അറിയപ്പെടുന്നത്

നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാമിനെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ലയിപ്പിച്ച വര്ഷം ?

ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?

അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ഗുണങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?