Question:

താഴെ കൊടുത്തിരിക്കുന്നവയിൽ മൗലിക അവകാശത്തിലുൾപ്പെടാത്തത് ?

Aസമത്വത്തിനുള്ള അവകാശം

Bസഞ്ചാര സ്വാതന്ത്ര്യം

Cസ്വത്തിനുള്ള അവകാശം

Dമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Answer:

C. സ്വത്തിനുള്ള അവകാശം

Explanation:

  • സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി -മൊറാജി ദേശായി 
  • 6 തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോളുള്ളത്
  •  മൗലിക അവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ ഒരു നിയമ അവകാശമാണ് 

Related Questions:

Prohibition of discrimination on grounds of religion, race, caste, sex or place of birth is a fundamental right classifiable under ?

അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ?

ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?

ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

Which article of Indian constitution prohibits the discrimination on the ground of religion , caste , sex or place of birth ?