Question:
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Aസ്വത്തവകാശം
Bസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
Cസമത്വത്തിനുള്ള അവകാശം
Dസ്വാതന്ത്ര്യത്തിനുള്ള അവകാശം
Answer:
A. സ്വത്തവകാശം
Explanation:
- ജനാധിപത്യത്തിന്റെ വിജയത്തിനും പൗരന്മാരുടെ സമ്പൂർണ വികാസത്തിനും വേണ്ടി ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ ആണ് മൗലിക അവകാശങ്ങൾ
- സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി -മൊറാജി ദേശായി
- 1978 ലെ 44th ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്
- മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് (ആർട്ടിക്കിൾ 31) സ്വത്തിലേക്കുള്ള അവകാശം നീക്കം ചെയ്യുകയും ആർട്ടിക്കിൾ 300 എ പ്രകാരം നിയമപരമായ അവകാശമാക്കുകയും ചെയ്തു.