Question:

പൊതു ഭരണത്തിന്റെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത് ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?

Aസമൂഹത്തിനു സ്ഥിരത നൽകുന്നു.

Bസമൂഹത്തിനു സംരക്ഷണം നൽകുന്നു

Cസാമൂഹിക - സാമ്പത്തിക മാറ്റത്തിനുള്ള ഉപകരണമാണ്.

Dപ്രതിരോധ മേഖലയിൽ നിയന്ത്രിക്കുന്നു

Answer:

D. പ്രതിരോധ മേഖലയിൽ നിയന്ത്രിക്കുന്നു

Explanation:

പൊതു ഭരണത്തിന്റെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത് :പ്രതിരോധ മേഖലയിൽ നിയന്ത്രിക്കുന്നു


Related Questions:

'പൊതുഭരണം' എന്ന ആശയം ഉത്ഭവിച്ചത് ഏത് രാജ്യത്താണ് ?

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ആദ്യ പ്രസിഡന്റ്?

ഒരാൾ ജോലി ചെയ്യാൻ സന്നദ്ധനാകുകയും എന്നാൽ ജോലി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത് എന്ത് ?

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?

'അഡ്മിനിസ്ട്രേഷൻ' എന്ന പദം ഉത്ഭവിച്ചത് ലാറ്റിൻ ഭാഷയിൽ നിന്നാണ് ; ലാറ്റിൻ ഭാഷയിൽ എന്താണ് ഈ പദത്തിൻറെ അർത്ഥം ?