താഴെ പറയുന്നവയിൽ ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച പ്രസിദ്ധീകരണങ്ങളിൽ പെടാത്തത് ഏത് ?Aസ്വരാജ്BഹിതവാദCജ്ഞാനപ്രകാശ്Dസുധാരക്Answer: A. സ്വരാജ്Read Explanation:ബിപിൻ ചന്ദ്രപാൽ ആരംഭിച്ച ഇംഗ്ലീഷ് പ്രസിദ്ധീകരണമാണ് സ്വരാജ്Open explanation in App